LESSON TEMPLATE-32
Lesson template based on
concept attainment model
Preliminary details
Name of the Teacher : Nesla Fazil
Name of the school : CAMHS Shalempuram
Subject : ജീവശാസ്ത്രം
Unit : ഊര്‍ജത്തിനായി
Topic : ഓക്സിജന്‍ രക്തത്തിലേക്ക്
Standard : IX th
Duration :
Date :
focus
ശ്വസന വ്യവസ്ഥയെ പറ്റി ധാരണ കൈവരിക്കുന്നു.
ശ്വസന വ്യവസ്ഥയെ സഹായിക്കുന്ന ഭാഗങ്ങളെ പറ്റി മനസ്സിലാക്കുന്നു.
ശ്വസന വ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളുടെ പ്രവര്‍ത്തനം മനസ്സിലാക്കുന്നു.
ശ്വസന വ്യവസ്ഥയുടെ സംരക്ഷണത്തെ പറ്റി ധാരണ കൈവരിക്കുന്നു.
ശ്വസന വ്യവസ്ഥയുമായി ബന്ധപെട്ട ചില ചോദ്യങ്ങള്‍ അവയുടെ മുന്നറിവുമായി ബന്ധപ്പെടുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നു.
Scientific terms
നാസാഗ്രഹരം , ഗ്രസനി, സ്വനപേടകം,ക്ലോമാപിതാനം, ശ്വാസപേടകം,ശ്വസനിക, വായൂ അറകള്‍
Facts
ശ്വസന വ്യവസ്ഥയിലെ ഓരോ ഭാഗവും ശ്വസനപ്രക്രിയയെ സഹായിക്കുന്നു.
ശ്വസന പ്രക്രിയ നാസാരന്ധ്യം മുതല്‍ ശ്വാസകോശം വരെ വ്യാപിച്ചു കിടക്കുന്നു.
ശ്വാസനാളം "C" ആകൃതിയിലുള്ള തരുനാസ്തി വലയങ്ങള്‍ കൊണ്ടാന്ന് നിര്‍മിക്കപെട്ടിട്ടുള്ളത്.
ശ്വാസനാളം രണ്ടു ശാഖകളായി പിരിയുന്നു ഇവയെ ഗ്രസനികള് എന്ന് വിളിക്കുന്നു
Concept
ശ്വസന വ്യവസ്ഥയെ നാസരന്ധ്യം മുതല്‍ ശ്വാസകോശം വരെ വ്യാപിച്ചു കിടക്കുന്നു.
Pre- requites
അന്തരീക്ഷ വായു ശ്വസനപ്രക്രിയയിലൂടെ കടന്നു പോകുമ്പോഴാന്ന് ശരീരത്തിന് ആവിശ്യമായ ഓക്സിജന്‍ ലഭിക്കുന്നത്.
Support system
. വാതക വിനിമയതിന് . ശ്വാസകോശത്തിന്റെ വിവിധ
സഹായിക്കുന്നു ഭാഗങ്ങള്‍
syntax
Phases Teacher Activity
ഇന്ന് നമ്മള് ചില ഉദാഹരണങ്ങളില്‍ കൂടിയാന്
പാഠഭാഗം പഠിക്കാന്‍ പോകുന്നത്. ഉദാഹരനങ്ങളെ അതെ /അല്ല എന്നിങ്ങനെ
ഫേസ് I രണ്ടു വിഭാഗമാക്കി തിരിച്ചിരിക്കുന്നു."അതെ "
വിഭാഗത്തില്‍ പെടുന്ന ഉദാഹരനങ്ങള്‍ നമ്മുടെ
പാഠഭാഗവുമായി ബന്ധപെട്ട ആശയം
രൂപീകരിക്കാന്‍ സഹായിക്കുന്നു.
"അല്ല " എന്ന വിഭാഗത്തില്‍ പെടുന്നവ നമ്മുടെ
പാടഭാഗതിന് സഹായകമല്ല
pupil activities :- കുട്ടികള്‍ ശ്രദ്ധിക്കുന്നു
phase- I
presentation of അദ്ധ്യാപിക അതെ /അല്ല ഉത്തരങ്ങള്‍ അടങ്ങിയ
data and ഉദാഹരണങ്ങള്‍ കാണിക്കുന്നു.
identification
of concept
Presenting labelled അദ്ധ്യാപിക കൂടുതല്‍ ഉദാഹരണങ്ങള്‍ നല്കുന്നു.
examples അവ ഉത്തരതിലേക്ക് നയിക്കുന്നു
I pair
a) ആഹാരം - അല്ല
b) മൂക്ക് - അതെ
II pair
a) വായു - അതെ
b) ആമാശയം - അല്ല
III pair
a) ശ്വാസനാളം - അതെ
b) വില്ലസ് - അല്ല
IV pair
a) ശ്വാസകോശം - അതെ
b) വില്ലാസ് - അല്ല
V pair
a) ഓക്സിഹീമോ ഗ്ലോബിന് - അതെ
b) CO2 - അല്ല
pupil activities :- മൂക്ക് (conclusion 1)
വായു ( conclusion 2)
ശ്വാസനാളം(conclusion 3)
ശ്വാസകോശം (conclusion 4)
ഒക്സിഹീമോഗ്ലോബിന്(conclusion 5)
comparing അദ്ധ്യാപിക കുട്ടികള്‍ക്ക് കൂടുതല്‍
attributes to +ve ഉദാഹരണങ്ങള്‍ നല്ക്കുന്നു
and -ve examples
pupil activities :- ശ്വസനത്തിനു സഹായിക്കുന്നു
കുട്ടികള്‍ ജോഡികള്‍ താരതമ്യം ചെയ്യുന്നു
concrete and test അദ്ധ്യാപിക കൂടുതല്‍ ഉദാഹരണങ്ങള്‍
hypothesis നല്ക്കുന്നു
pupil activities :- കുട്ടികള്‍ അവരുടെ ആശയത്തിലേക്ക് എത്തിച്ചേരുന്നു
Generate & Test അദ്ധ്യാപിക കൂടുതല്‍ ഉദാഹരണങ്ങള്‍
hypothesis നല്ക്കുന്നു
state in definition ശ്വസന വ്യവസ്ഥക്ക് നിര്‍വജനം
രേഖപ്പെടുത്തല്‍ ആധ്യപിക
കുട്ടികളോട് ആവിശ്യപ്പെടുന്നു
pupil activities :- കുട്ടികള്‍ നിര്‍വജനം എഴുതാന്‍ ശ്രേമിക്കുന്നു
Phase II
Testing attainment അദ്ധ്യാപിക കൂടുതല്‍ ഉദാഹരണങ്ങള്‍
of concept നല്കുന്നു
ശ്വാസകോശം -yes
identification of ശ്വാസനാളം - yes
additional an ശ്വസനിക - yes
labelled examples അന്നനാളം - No
pupil activities :- yes
yes
yes
No
Confirms hypothesis രേഖപ്പെടുത്തിയ മാതൃക
പ്രദര്ശിപ്പിക്കുന്നത്തിലൂടെ ആശയം
ചോതിക്കുന്നു.
pupil activities :- ശ്വസന വ്യവസ്ഥയെ പറ്റിയുള്ള അറിവും ആശയവും കുട്ടികള്‍ പറയുന്നു
Generate examples ആശയം കണ്ടെത്തുന്നതിനു വേണ്ടിയുള്ള
കൂടുതല്‍ ഉദാഹരണങ്ങള്‍ കണ്ടെത്താനുള്ള
നിര്‍ദേശങ്ങള്‍ നല്ക്കുന്നു.
pupil activities :- കുട്ടികള്‍ ആവിശ്യമുള്ള വായു അറകള്‍ കണ്ടെത്തുന്നു
Phase III എങ്ങനെയാണ് "ശ്വസന പ്രക്രിയ" എന്ന
ആശയത്തില്‍ നിങ്ങള്‍ എത്തിയത്തെന്ന്
ഇല്ലതവയില് ചോദിക്കുന്നു
pupil activities :- ആവിശ്യമില്ലതവയില് നിന്ന് വൃക്കയും ഹൃദയവും കണ്ടെത്തുന്നു ആദ്യത്തെ ഗ്രൂപ്പ് ഉദാഹരണങ്ങളില്‍ നിന്ന് അന്തരീക്ഷ വായുവിന്റെ വിനിമയത്തെ കുറിച്ചുള്ളആശയം ലഭിക്കുന്നു
രണ്ടാമത്തെ ഗ്രൂപ്പില്‍ നിന്ന്,ശ്വസനത്തിലൂടെ ശരീരത്തിന് വേണ്ട O2,ശ്വസന വ്യവസ്ഥയിലെ വിവിധ ഭാഗങ്ങള്‍ കൂടി കടന്നുപോകുന്നുഎന്ന് മനസ്സിലാക്കുന്നു. തുടര്‍ന്ന് O2,നാസശ്വഹരം, നാസാരന്ധ്യം, ശ്വാസനാളം,സ്വനപേടകം, ശ്വസനികള്‍,വായു അറകള്‍ തുടങ്ങിയ ഭാഗങ്ങളില്‍
കൂടി കടന്നു പോകുന്നു. അതിനു താഴെ 3-മത്തെ ഗ്രൂപ്പില്‍ നിന്നും ആശയം സംഗ്രഹിച്ചു
pupil activities :-
O2 വായു അറകളില്‍ പ്രവേശിച് അവയുടെ ഉപരി തലത്തില്‍ ഉള്ള രക്ത ലോമികയില് കൂടി കടക്കുന്നു ഇവിടെ വെച് O2 ,H6 മായി ചേര്‍ന്ന് ഒക്സിഹീമോഗ്ലോബിന് ഉല്പ്പാതി ക്കുന്നു ഇതില്‍ നിന്ന് വാതക വിനിമയം എന്നാ ആശയങ്ങള്‍ പ്രക്രിയയ്ക്ക് എത്തി ചേരുകയും ചെയ്യുന്നു
Review questions

- ശ്വസന വ്യവസ്ഥയില്‍ പങ്കെടുക്കുന്ന ഭാഗങ്ങളുടെ മാതൃക കാണിക്കുന്നു.
- അതെ /അല്ല എന്ന ഉത്തരങ്ങള്‍ വരുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അടങ്ങിയ പ്രവര്‍ത്തനങ്ങള്‍.
- കുട്ടികളുടെ ഗ്രൂപ്പ് പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുക.
- കുട്ടികളില്‍ ഒരു സഹകരണ മനോഭാവം വളര്‍ത്തുന്നു.
- ഒരു നല്ല ക്ലാസ്സ് അന്തരീക്ഷം സൃഷ്ടിക്കുന്നു.
- അദ്ധ്യാപിക ഒരു സഹായികടകമായി വര്‍ത്തിക്കുന്നു.
- അദ്ധ്യാപിക കുട്ടികള്‍ക്ക് അനുയോജ്യമായ പഠനാവസരം നല്കുന്നു.
- അദ്ധ്യാപിക കുട്ടികളുടെ ചിന്താശേഷി വര്‍ദ്ധിപ്പിക്കുന്നു.
- ശ്വസന വ്യവസ്ഥയെ പറ്റിയുള്ള ആശയരൂപീകരണം
- ഓരോ ആശയവും പഠനത്തിന് സഹായകമാകുന്നു.
- ആശയ രൂപീകരണത്തിനുള്ള കഴിവ്
- നിരവധി ഉദാഹരണങ്ങളില്‍ നിന്നു ബന്ധപെട്ടവ തിരഞ്ഞെടുക്കുന്നു.
- അറിവുള്ളവയില് നിന്ന് പുതിയ ആശയങ്ങള്‍ രൂപീകരിക്കുന്നു.
Name of concept Respiratory System
eg :YES eg: NO
മൂക്ക് ആഹാരം
വായൂ ആമാശയം
ശ്വാസനാളം ഖില്ലസുകള്
ശ്വാസനികള് പാന്‍ക്രിയാസ്
നാസഗ്രഹരം അന്നനാളം
വായു അറകള്‍ ഹൃദയം
ശ്വാസകോശം തൈറോയിട് ഗ്രന്ഥി
വൃക്ക
Non essential attributes Essential attributes
.ശ്വസന വ്യവസ്ഥയുടെ വിവിധ . ഓര്‍മയ്ക്ക് സഹായിക്കുന്നു
ഭാഗങ്ങള്‍ . കേള്‍വിക്ക് സഹായിക്കുന്നു
. വാതക വിനിമയതിന് . ശ്വാസകോശത്തിന്റെ വിവിധ
സഹായിക്കുന്നു ഭാഗങ്ങള്‍
syntax
Phases Teacher Activity
ഇന്ന് നമ്മള് ചില ഉദാഹരണങ്ങളില്‍ കൂടിയാന്
പാഠഭാഗം പഠിക്കാന്‍ പോകുന്നത്. ഉദാഹരനങ്ങളെ അതെ /അല്ല എന്നിങ്ങനെ
ഫേസ് I രണ്ടു വിഭാഗമാക്കി തിരിച്ചിരിക്കുന്നു."അതെ "
വിഭാഗത്തില്‍ പെടുന്ന ഉദാഹരനങ്ങള്‍ നമ്മുടെ
പാഠഭാഗവുമായി ബന്ധപെട്ട ആശയം
രൂപീകരിക്കാന്‍ സഹായിക്കുന്നു.
"അല്ല " എന്ന വിഭാഗത്തില്‍ പെടുന്നവ നമ്മുടെ
പാടഭാഗതിന് സഹായകമല്ല
pupil activities :- കുട്ടികള്‍ ശ്രദ്ധിക്കുന്നു
phase- I
presentation of അദ്ധ്യാപിക അതെ /അല്ല ഉത്തരങ്ങള്‍ അടങ്ങിയ
data and ഉദാഹരണങ്ങള്‍ കാണിക്കുന്നു.
identification
of concept
Presenting labelled അദ്ധ്യാപിക കൂടുതല്‍ ഉദാഹരണങ്ങള്‍ നല്കുന്നു.
examples അവ ഉത്തരതിലേക്ക് നയിക്കുന്നു
I pair
a) ആഹാരം - അല്ല
b) മൂക്ക് - അതെ
II pair
a) വായു - അതെ
b) ആമാശയം - അല്ല
III pair
a) ശ്വാസനാളം - അതെ
b) വില്ലസ് - അല്ല
IV pair
a) ശ്വാസകോശം - അതെ
b) വില്ലാസ് - അല്ല
V pair
a) ഓക്സിഹീമോ ഗ്ലോബിന് - അതെ
b) CO2 - അല്ല
pupil activities :- മൂക്ക് (conclusion 1)
വായു ( conclusion 2)
ശ്വാസനാളം(conclusion 3)
ശ്വാസകോശം (conclusion 4)
ഒക്സിഹീമോഗ്ലോബിന്(conclusion 5)
comparing അദ്ധ്യാപിക കുട്ടികള്‍ക്ക് കൂടുതല്‍
attributes to +ve ഉദാഹരണങ്ങള്‍ നല്ക്കുന്നു
and -ve examples
pupil activities :- ശ്വസനത്തിനു സഹായിക്കുന്നു
കുട്ടികള്‍ ജോഡികള്‍ താരതമ്യം ചെയ്യുന്നു
concrete and test അദ്ധ്യാപിക കൂടുതല്‍ ഉദാഹരണങ്ങള്‍
hypothesis നല്ക്കുന്നു
pupil activities :- കുട്ടികള്‍ അവരുടെ ആശയത്തിലേക്ക് എത്തിച്ചേരുന്നു
Generate & Test അദ്ധ്യാപിക കൂടുതല്‍ ഉദാഹരണങ്ങള്‍
hypothesis നല്ക്കുന്നു
state in definition ശ്വസന വ്യവസ്ഥക്ക് നിര്‍വജനം
രേഖപ്പെടുത്തല്‍ ആധ്യപിക
കുട്ടികളോട് ആവിശ്യപ്പെടുന്നു
pupil activities :- കുട്ടികള്‍ നിര്‍വജനം എഴുതാന്‍ ശ്രേമിക്കുന്നു
Phase II
Testing attainment അദ്ധ്യാപിക കൂടുതല്‍ ഉദാഹരണങ്ങള്‍
of concept നല്കുന്നു
ശ്വാസകോശം -yes
identification of ശ്വാസനാളം - yes
additional an ശ്വസനിക - yes
labelled examples അന്നനാളം - No
pupil activities :- yes
yes
yes
No
Confirms hypothesis രേഖപ്പെടുത്തിയ മാതൃക
പ്രദര്ശിപ്പിക്കുന്നത്തിലൂടെ ആശയം
ചോതിക്കുന്നു.
pupil activities :- ശ്വസന വ്യവസ്ഥയെ പറ്റിയുള്ള അറിവും ആശയവും കുട്ടികള്‍ പറയുന്നു
Generate examples ആശയം കണ്ടെത്തുന്നതിനു വേണ്ടിയുള്ള
കൂടുതല്‍ ഉദാഹരണങ്ങള്‍ കണ്ടെത്താനുള്ള
നിര്‍ദേശങ്ങള്‍ നല്ക്കുന്നു.
pupil activities :- കുട്ടികള്‍ ആവിശ്യമുള്ള വായു അറകള്‍ കണ്ടെത്തുന്നു
Phase III എങ്ങനെയാണ് "ശ്വസന പ്രക്രിയ" എന്ന
ആശയത്തില്‍ നിങ്ങള്‍ എത്തിയത്തെന്ന്
ഇല്ലതവയില് ചോദിക്കുന്നു
pupil activities :- ആവിശ്യമില്ലതവയില് നിന്ന് വൃക്കയും ഹൃദയവും കണ്ടെത്തുന്നു ആദ്യത്തെ ഗ്രൂപ്പ് ഉദാഹരണങ്ങളില്‍ നിന്ന് അന്തരീക്ഷ വായുവിന്റെ വിനിമയത്തെ കുറിച്ചുള്ളആശയം ലഭിക്കുന്നു
രണ്ടാമത്തെ ഗ്രൂപ്പില്‍ നിന്ന്,ശ്വസനത്തിലൂടെ ശരീരത്തിന് വേണ്ട O2,ശ്വസന വ്യവസ്ഥയിലെ വിവിധ ഭാഗങ്ങള്‍ കൂടി കടന്നുപോകുന്നുഎന്ന് മനസ്സിലാക്കുന്നു. തുടര്‍ന്ന് O2,നാസശ്വഹരം, നാസാരന്ധ്യം, ശ്വാസനാളം,സ്വനപേടകം, ശ്വസനികള്‍,വായു അറകള്‍ തുടങ്ങിയ ഭാഗങ്ങളില്‍
കൂടി കടന്നു പോകുന്നു. അതിനു താഴെ 3-മത്തെ ഗ്രൂപ്പില്‍ നിന്നും ആശയം സംഗ്രഹിച്ചു
pupil activities :-
O2 വായു അറകളില്‍ പ്രവേശിച് അവയുടെ ഉപരി തലത്തില്‍ ഉള്ള രക്ത ലോമികയില് കൂടി കടക്കുന്നു ഇവിടെ വെച് O2 ,H6 മായി ചേര്‍ന്ന് ഒക്സിഹീമോഗ്ലോബിന് ഉല്പ്പാതി ക്കുന്നു ഇതില്‍ നിന്ന് വാതക വിനിമയം എന്നാ ആശയങ്ങള്‍ പ്രക്രിയയ്ക്ക് എത്തി ചേരുകയും ചെയ്യുന്നു
Review questions
- ശ്വസനത്തിനു സഹായിക്കുന്ന ഭാഗങ്ങള്‍?
- ശ്വസനികള്‍ എന്തെല്ലാം?
- എവിടെ വെച്ചാന്‍ വാതക വിനിമയം നടക്കുന്നത്?
- ഓക്സിജന്‍ ഹീമോഗ്ലോബിനെ ചെര്ന്നുണ്ടാക്കുന്നതെന്ത്?
- ശ്വസനവ്യവസ്തയുടെ ഭാഗങ്ങള്‍ വരച് അടയാളപ്പെടുത്തുക.
- വായു കടന്നു പോകുന്ന പാതയുടെ ഫ്ലോചാര്ട്ട് തയ്യാറാക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ